You Searched For "സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍"

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിന് എതിരില്ലാതെ 14 വാര്‍ഡുകള്‍; ഭീഷണി മുഴക്കിയുള്ള എതിരില്ലാ ജയത്തിന് തടയിടാന്‍ നിയമപോരാട്ടം; നോട്ട യും ഒരു സ്ഥാനാര്‍ഥി തന്നെ; ഒരു വാര്‍ഡില്‍ ഒരാള്‍ മാത്രം മത്സരിച്ചാലും നോട്ടയെ ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടത്തണം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ നിര്‍ണായക നീക്കം
അനധികൃത ബാനറുകള്‍ക്കും ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കും എതിരെ നടപടിയെടുക്കണം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി; നടപടി സ്വീകരിക്കാന്‍ തദ്ദേശ ഭരണ സെക്രട്ടറിമാര്‍ക്ക് രണ്ടാഴ്ച സമയം അനുവദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ 2.86 കോടി വോട്ടര്‍മാര്‍; എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം; ചെലവ് നിരീക്ഷകരെ നിയമിച്ചതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍
തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം നവംബറിലെ വോട്ടെടുപ്പില്‍ ഇടതുകൈയ്യിലെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷി അടയാളം മാഞ്ഞുപോകാത്തതിനാല്‍